തെലുങ്ക് നാട്ടില്‍ നിന്നും മമ്മൂട്ടിയും അനുപമയും! | filmibeat Malayalam

2018-09-29 296

Anupama parameswaran met mammootty in hyderabad
ഡിസംബറില്‍ സിനിമ റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. യാത്രയുടെ അവസാന ഷെഡ്യൂളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി മെഗാസ്റ്റാര്‍ മമ്മൂട്ടി ഹൈദരാബദിലാണുള്ളത്.
#Anupama #Mammootty